ആലക്കോട് പെരുന്നാൾ
ഉത്സവംകണ്ണൂർ

ആലക്കോട് പെരുന്നാൾ

ആഘോഷമായ വിശുദ്ധ കുർബാനകൾക്കും മെഴുകുതിരി പ്രദക്ഷിണങ്ങൾക്കും പുറമെ മലയോര മേഖലയിലെ ഏറ്റവും വലിയ സാംസ്കാരിക സംഗമം കൂടിയാണിത്. ജാതിമതഭേദമന്യേ നാനാതുറകളിലുള്ള ആളുകൾ ദീപാലങ്കാരങ്ങളും സംഗീത നിശകളും ആസ്വദിക്കാൻ ആലക്കോട്ടേക്ക് എത്തുന്നു.

  1. Day 1 · 2027 ജനുവരി 8, വെള്ളി

    ഉറു‌മി (URUMI) ലൈവ് മ്യൂസിക് ഷോ.

  2. Day 2 · 2027 ജനുവരി 9, ശനി

    റിമി ടോമി (Rimi Tomy) ലൈവ് കൺസേർട്ട്.

  3. Day 3 · 2027 ജനുവരി 10, ഞായർ

    പ്രധാന തിരുനാൾ ദിനം & സൂരജ് സന്തോഷ്