അന്തിമഹാകാളൻകാവ് വേല
ഉത്സവംതൃശ്ശൂർ

അന്തിമഹാകാളൻകാവ് വേല

  1. Day 1 · 2026 മാർച്ച് 28, ശനി

    താളാത്മക തിരതല്ലിയിരുന്ന വെടിക്കെട്ട് ഓര്‍മ്മകളില്‍ തേങ്ങലുകള്‍ നല്‍കുന്പോളും പുതിയ ഉയര്‍ത്തെഴുന്നേല്‍പ്പിനായി തട്ടകം കാത്തിരിക്കുന്നു,
    ഒന്നു കാതോര്‍ക്കുന്പോള്‍ കടന്നുപോയ വര്‍ഷങ്ങളുടെ കാലൊച്ചകള്‍....!!!
    നിഷ്കളങ്കതയുമുളള ഗ്രാമീണ ഹ്യദയങ്ങളില്‍ പ്രത്യാശയുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി ആ സുദിനം വീണ്ടും സമാഗതമാകുന്നു ...!!!
    കാളപ്പാട്ടിന്റെ താളസമൃദ്ധികളുടെ വേല.


    വെടിക്കെട്ട് സമയക്രമം

    • 6:00 PM – 7:00 PM : ചേലക്കര ദേശം

    • 8:00 PM – 9:00 PM : കുറുമല ദേശം

  2. Day 2 · 2026 മാർച്ച് 29, ഞായർ

    വെടിക്കെട്ട് സമയക്രമം

    • 01:00 AM – 02:00 AM : പങ്ങാരപ്പിള്ളി ദേശം

    • 02:00 AM – 03:00 AM : ചേലക്കര ദേശം

    • 03:00 AM – 04:00 AM : വെങ്ങനല്ലൂർ ദേശം

    • 04:00 AM – 05:00 AM : തോന്നൂർക്കര ദേശം