ബാഡ്മിന്റൺ സ്മാഷ്
കായികംതൃശ്ശൂർ

ബാഡ്മിന്റൺ സ്മാഷ്

  1. കേരളത്തിലെ വലിയ ബാഡ്മിന്റൺ പോരാട്ടമായ ബാഡ്മിന്റൺ സ്മാഷ്, ഹൈലൈറ്റ് മാളിലെ സെൻട്രൽ ആട്രിയത്തിൽ നടക്കുന്നു. 16 താരങ്ങൾ പങ്കെടുക്കുന്ന ഓൾ കേരള ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ഉച്ചയ്ക്ക് 2 മണി മുതൽ ആരംഭിക്കും.