ചക്കുളത്തുകാവ് പൊങ്കാല
ഉത്സവംആലപ്പുഴ

ചക്കുളത്തുകാവ് പൊങ്കാല

  1. ശ്രീകോവിലിൽ നിന്ന് മുഖ്യതന്ത്രി പകരുന്ന ദീപം ഉപയോഗിച്ച് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകുന്നു. തുടർന്ന് കിലോമീറ്ററുകളോളം ചുറ്റുമുള്ള റോഡുകളിൽ നിരക്കുന്ന ലക്ഷക്കണക്കിന് സ്ത്രീ ഭക്തർ മൺകലങ്ങളിൽ അരിയും തേങ്ങയും ശർക്കരയും ചേർത്ത് പൊങ്കാല നിവേദ്യം തയ്യാറാക്കുന്നു. നാരീപൂജയാണ് ഉത്സവത്തിലെ മറ്റൊരു പ്രധാന ആകർഷണം.

Chakkulathukavu Pongala | EventBuzzer