ചിറ്റിലപ്പിള്ളി സെന്റ് റീത്താസ് പള്ളി പെരുന്നാൾ
ഉത്സവംതൃശ്ശൂർ

ചിറ്റിലപ്പിള്ളി സെന്റ് റീത്താസ് പള്ളി പെരുന്നാൾ

  1. Day 1 · 2026 നവംബർ 14, ശനി

    ചിറ്റിലപ്പിള്ളി സെന്റ് റീത്താസ് പള്ളിയിൽ പെരുന്നാൾ ആഘോഷം.

  2. Day 2 · 2026 നവംബർ 15, ഞായർ

    ബാൻഡ് നൈറ്റ്, വൈകിട്ട് 5 മുതൽ രാത്രി 10 വരെ പള്ളിക്ക് സമീപം: ടൈറ്റൻസ് ചിറ്റിലപ്പിള്ളി അവതരിപ്പിക്കുന്ന രാഗദീപം മുണ്ടത്തിക്കോട് സ്റ്റേജ് ഷോ, തൃശൂർകാരൻ കാവടി സംഘത്തിന്റെ കാവടികൾ, തരംഗ ആർട്സിന്റെ കലാരൂപങ്ങൾ, ഫ്ലാഷർ മീഡിയ പോപ്പർ.