സാമൂഹികംഎറണാകുളം
കർക്കിടക വാവു ബലി
പൂർവ്വികരെ പ്രീതിപ്പെടുത്താനുള്ള ഹൈന്ദവ ആചാരമാണ് വാവുബലി. മലയാള മാസമായ കർക്കിടകത്തിൽ (ജൂലൈയിലോ ആഗസ്ത് മാസത്തിലോ വരുന്ന) ഈ ആചാരത്തിന്റെ ഭാഗമായി ആളുകൾ വീടുകളിലും ക്ഷേത്ര പരിസരങ്ങളിലും പ്രത്യേക പൂജകൾ നടത്തുന്നു.