കഥകളി: ദേവയാനീസ്വയംവരം
സാംസ്കാരികംതൃശ്ശൂർ

കഥകളി: ദേവയാനീസ്വയംവരം

ചാലക്കുടി നമ്പീശൻ സ്മാരക കഥകളി ക്ലബ് അന്നമനട പാടുതോൾ ഹാളിൽ അവതരിപ്പിക്കുന്ന ദേവയാനീസ്വയംവരം (കചദേവയാനി) കഥകളി.