കാവശ്ശേരി പൂരം
ഉത്സവംപാലക്കാട്

കാവശ്ശേരി പൂരം

  1. Day 1 · 2027 മാർച്ച് 20, ശനി

    സാമ്പിൾ വെടിക്കെട്ട്

    • രാത്രി 7:00 - 8:00: കാവശ്ശേരി ദേശം സാമ്പിൾ വെടിക്കെട്ട്

  2. Day 2 · 2027 മാർച്ച് 21, ഞായർ

    പകൽപ്പൂരവും രാത്രി വെടിക്കെട്ടും

    • 12:00 - 1:00: വാവുള്ളപുരം ദേശം വെടിക്കെട്ട്

    • 1:00 - 2:00: കഴനി ദേശം വെടിക്കെട്ട്

    • 2:00 - 3:00: കാവശ്ശേരി ദേശം വെടിക്കെട്ട്

    • രാത്രി 7:30: പകൽപ്പൂരം കമ്മിറ്റിയുടെ ഗ്രാൻറ് വെടിക്കെട്ട്

  3. Day 3 · 2027 മാർച്ച് 22, തിങ്കൾ

    പുലർച്ചെ വെടിക്കെട്ട്

    • 1:00 - 2:00: വാവുള്ളപുരം ദേശം വെടിക്കെട്ട്

    • 2:00 - 3:00: കഴനി ദേശം വെടിക്കെട്ട്

    • 4:00: കാവശ്ശേരി ദേശം കമ്പം തെളിയിക്കൽ

    • 4:30 - 5:30: കാവശ്ശേരി ദേശം വെടിക്കെട്ട്