
ഉത്സവംതൃശ്ശൂർ
കിഴൂർ കാർത്തിക മഹോത്സവം
കിഴൂർ കാർത്തിക മഹോത്സവത്തിന് മാറ്റുകൂട്ടാൻ നക്ഷത്ര പൂരാഘോഷ കമ്മിറ്റി (തെക്കുഭാഗം) ഒരുക്കുന്ന വിസ്മയക്കാഴ്ച! കിഴൂരിന്റെ മണ്ണിൽ ചരിത്രത്തിലാദ്യമായി, സർവ്വശ്രീ പള്ളിപ്പുറം വൈശാഖ് (ഒറ്റയാൻ) നയിക്കുന്ന 65 കലാകാരന്മാർ അണിനിരക്കുന്ന അതിഗംഭീര പാണ്ടിമേളം.
സമയം: വൈകീട്ട് 7:00 മണി മുതൽ