ഗാനസന്ധ്യ
സംഗീതംകൊല്ലംപെയ്ഡ്

ഗാനസന്ധ്യ

  1. Day 1 · 2026 ഒക്‌ടോബർ 17, ശനി

    എം.ജി. ശ്രീകുമാർ ലൈവ് ഗാനസന്ധ്യ രാത്രി 7:00 മണിക്ക് ആശ്രമം മൈതാനത്ത് ആരംഭിക്കുന്നു. ടിക്കറ്റുകൾ ₹349 മുതൽ.

  2. Day 2 · 2026 ഒക്‌ടോബർ 18, ഞായർ

    കെ.എസ്. ഹരിശങ്കർ ലൈവ് കോൺസെർട്ട്, ഒപ്പം AOORA-യുടെ ലൈവ് പെർഫോമൻസ് രാത്രി 7:00 മണിക്ക് ആരംഭിക്കുന്നു. ടിക്കറ്റുകൾ ₹199 മുതൽ ആരംഭിക്കുന്നു.

    ബുക്കിംഗിന്: https://www.quickerala.com/events/mg-live-gana-sandhya-harishankar-live-aoora-concert/155