
ഉത്സവംതൃശ്ശൂർ
മുണ്ടത്തിക്കോട് കോടശ്ശേരി വാവ്
Day 1 · 2026 നവംബർ 7, ശനി
മുണ്ടത്തിക്കോട് കോടശ്ശേരി വാവ്, പ്രദേശത്തെ കാവടി സംഘങ്ങളോടൊപ്പം. രാത്രി: പള്ളിപ്പുറം വൈശാഖിന്റെ പഞ്ചാരി മേളം.
Day 2 · 2026 നവംബർ 8, ഞായർ
രാത്രി: വിവിധ ടീമുകളുടെ നാദസ്വരം.
Day 3 · 2026 നവംബർ 9, തിങ്കൾ
കാലത്ത്: വിവിധ ടീമുകളുടെ നാദസ്വരം, കൂടെ രാഗദീപം മുണ്ടത്തിക്കോടിന്റെ ബാൻഡ്‌സെറ്റ്.