ഉത്സവംകൊല്ലം
ഓച്ചിറ കാളകെട്ട്
ഈ ഉത്സവം ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞ് 28-ാം ദിവസമാണ് ആഘോഷിക്കുന്നത്. ബൃഹത്തായ രീതിയിൽ അലങ്കരിച്ച കാളകെട്ടുകൾ (എടുപ്പുകുതിര/എടുപ്പുകാള) ഈ വർണ്ണാഭമായ ആചാരത്തിന്റെ പ്രധാന സവിശേഷതയാണ്.