പുളിങ്കുന്ന് വള്ളംകളി
കായികംആലപ്പുഴ

പുളിങ്കുന്ന് വള്ളംകളി

ചാമ്പ്യൻസ് ബോട്ട് ലീഗ് -ന്റെ ഭാഗമായ മത്സരം കുട്ടനാട്ടിലെ പുളിങ്കുന്നിൽ പമ്പയാറ്റിൽ. 1985-ൽ കുട്ടനാട് സന്ദർശിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണയ്ക്കായി ആരംഭിച്ച പുളിങ്കുന്ന് വള്ളംകളിയിൽ പ്രമുഖ ക്ലബ്ബുകളും ചുണ്ടൻ വള്ളങ്ങളും രാജീവ് ഗാന്ധി ട്രോഫിക്കായി മത്സരിക്കുന്നു.