
സാംസ്കാരികംതൃശ്ശൂർ
ശ്രീ വിഘ്നേശ്വര കാവടിച്ചിന്ത് 20-ാം വാർഷികാഘോഷം
ശ്രീ വിഘ്നേശ്വര കാവടിച്ചിന്തിന്റെ 20-ാം വാർഷികാഘോഷം ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ വരന്തരപ്പിള്ളി ജനത സ്കൂൾ ഗ്രൗണ്ടിൽ. ആലിങ്ങലമ്മ വീരനാട്യം സംഘം, അസ്ത്ര ഞാറക്കൽ, ആട്ടം കലാസമിതിയുടെ ശിങ്കാരിമേളം എന്നിവരുടെ അവതരണങ്ങളും വർണ്ണക്കാവടികളും കാവടിച്ചിന്തും.