
ഉത്സവംപാലക്കാട്
തെങ്കര പൂരം
ദേവസ്വം വേല, പടിഞ്ഞാറൻ വേല, വടക്കൻ വേല, കിഴക്കൻ വേല, തെക്കൻ വേല, കൊറ്റിയോട് ദേശവേല എന്നീ ദേശവേലകളുടെ സംഗമമാണ് തെങ്കര പൂരത്തിന്റെ പ്രധാന സവിശേഷത. ഗജവീരന്മാർ അണിനിരക്കുന്ന എഴുന്നള്ളിപ്പ്, പണ്ടാരതാലം, പഞ്ചവാദ്യം, പാണ്ടിമേളം, ചുറ്റുവിളക്ക്, വെടിക്കെട്ട് എന്നിവയും ഉത്സവത്തിന് മാറ്റുകൂട്ടുന്നു.