യു.എസ്.ടി ട്രിവാൻഡ്രം മാരത്തൺ
കായികംതിരുവനന്തപുരംപെയ്ഡ്

യു.എസ്.ടി ട്രിവാൻഡ്രം മാരത്തൺ

ആരോഗ്യവും കൂട്ടായ്മയും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന യു.എസ്.ടി ട്രിവാൻഡ്രം മാരത്തണിന്റെ മൂന്നാം പതിപ്പിൽ 5K ഫൺ റൺ മുതൽ ഫുൾ മാരത്തൺ വരെയുള്ള വിഭാഗങ്ങൾ ഉൾപ്പെടുന്നു.