ഉത്സവംതിരുവനന്തപുരം
വെട്ടുകാട് പെരുന്നാൾ
പത്തുദിവസം നീണ്ടുനിൽക്കുന്ന ക്രിസ്തുരാജന്റെ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ്. അവസാന ദിവസം ആഘോഷമായ ദിവ്യബലി, വലിയ പ്രദക്ഷിണം, സമാപന ആശീർവാദം.